Subscribe Us

Breaking News
Loading latest posts...

Saturday, March 28, 2026

Niyamasabha Election 2026

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ 

NewElection Department - General Election to the Kerala Legislative

Assembly, 2026 – Period of duty of Presiding and Polling Officers

– Day following the date of poll shall also be treated as election duty –

Orders issued.





New General Election to Kerala

Legislative Assembly 2026 - Day of Poll - Public holiday declared for

all Public Offices, Educational Institutions & Institutions under

Negotiable Instruments Act, 1881 and Paid Holiday declared for all Government and Commercial Establishments - Orders issued.New 



നിയമസഭ തിരഞ്ഞെടുപ്പ് 2026 - പോളിംഗ് സ്റ്റേഷൻ ചുമതലയുള്ള പ്രിസൈഡിങ് ഓഫീസർ അറിയേണ്ടതെല്ലാം 



Newരണ്ടാം ഘട്ട Randomization ലിസ്റ്റ് പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ടുണ്ട്.  

എല്ലാ ജീവനക്കാരും Order സൈറ്റിലെ വ്യക്തിഗത ലോഗിൻ പരിശോധിക്കുക 

Order site Registration / Login

നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടാംഘട്ട റാൻഡമൈസേഷൻ റിപ്പോർട്ടിൽ കൂടെ നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും റിഹേഴ്സൽ ക്ലാസ് തീയതി സമയം സ്ഥലവും പോളിംഗ് മെറ്റീരിയലുകൾ വാങ്ങണ്ട കളക്ഷൻ സെൻറർ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്

NewA tabulated sheet for recording the count of female voters for hourly calculation of Female -Male voting percentage during the Assembly Election 2026.



Newനിയമസഭ തിരഞ്ഞെടുപ്പ് 2026: എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള (PRO, PO1, PO2, PO3) രണ്ടാം ഘട്ട പരിശീലനം മാർച്ച്‌ 31 മുതൽ ഏപ്രിൽ 4 വരെ



General Election to Kerala Legislative Assembly 2026 - Remuneration to the personnel deputedfor Election duty - Sanctioned - Orders issued



New തിരഞ്ഞെടുപ്പ് ഡ്യുട്ടി ഒഴിവാകുന്നതിനുള്ള അപേക്ഷ ഫോം 



New വോട്ടർ പട്ടികയിലെ നിങ്ങളുടെ പാർട്ട് നമ്പർ, ക്രമനമ്പർ എന്നിവ കണ്ടെത്താൻ 3 വഴികൾ..

ഇലക്ഷൻ ഡ്യൂട്ടി ഉള്ള ജീവനക്കാർ നിർബന്ധമായും Part No. & Sl.No എന്നിവ എടുത്തു വെക്കുക..

 EPIC No. വോട്ടർ ഐഡി കാർഡ് നമ്പർ ഉപയോഗിച്ചും, മൊബൈൽ നമ്പർ ഉപയോഗിച്ചും  പരിശോധിക്കാം. 

Search Your  Part No. & Sl. No👇🏻



Order Website Registration & View Duty Order

എല്ലാവരും Order Kerala സൈറ്റിൽ കയറി know your posting order എന്നതിൽ ക്ലിക്ക് ചെയ്യുക ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുക അതിലേക്ക് ഒരു ഓ OTP  വരും അത് ടൈപ്പ് ചെയ്തു  Confirm ചെയ്യുക . ഫോൺ നമ്പർ User IDയും Nic*123 എന്ന് Password ഉം നൽകി ആദ്യതവണ Login-ൽ പ്രവേശിക്കാൻ സാധിക്കും. ഇങ്ങനെ കയറിയ ശേഷം ആദ്യം അതിൽ ഉള്ള വിവരങ്ങൾ നൽകി Change Password കൊടുത്ത് Password മാറ്റണം. ശേഷം ഫോൺ നമ്പർ User IDയും പുതിയ Password ഉം വെച്ച് കയറിയാൽ Posting Order വിവരങ്ങൾ, First Cancel Order, Bank A/c Details, Voter ID Card No., Photo Uploading എന്നിവ Personal Login-ൽ ലഭ്യമാണ്. Bank A/c Details, Voter ID Card No എന്നിവ Verify ചെയ്യുകയും Employee-യുടെ ഫോട്ടോ Upload ചെയ്യുകയും വേണം. മേൽനമ്പറുകളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവിടെത്തന്നെ തിരുത്തി Update ചെയ്യണം.) 

Order site Registration / Login

Order website Registration Tutorial



General Election to the Kerala Legislative Assembly-2026- Utilisation of ORDER software for the deployment of Polling Officials - Orders issued 20-03-2026  


No comments:

Post a Comment